Webdunia - Bharat's app for daily news and videos

Install App

Dileep and Kavya Madhavan: ദിലീപും കാവ്യ മാധവനും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്നോ?

1999 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (09:56 IST)
Dileep and Kavya Madhavan: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. 2016 നവംബര്‍ 25 ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 
 
1999 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കുമ്പോള്‍ കാവ്യയുടെ പ്രായം വെറും 15 വയസ്സ് മാത്രമായിരുന്നു ! 
 
1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. താരത്തിന് ഇപ്പോള്‍ 38 വയസ്സായി. 1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സ് കഴിഞ്ഞു. ദിലീപും കാവ്യയും തമ്മില്‍ 14 വയസ്സിന്റെ വ്യത്യാസമുണ്ട് ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍

ഉത്തരമില്ലാഞ്ഞിട്ടാണോ?, സഭയിലെത്താതെ അമിത് ഷാ, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

2018 പ്രളയം; പിണറായി അന്ന് തിരുവനന്തപുരത്ത് തങ്ങിയത് അർബുദ ചികിത്സ ഉപേക്ഷിച്ച്

അടുത്ത ലേഖനം
Show comments