Webdunia - Bharat's app for daily news and videos

Install App

എന്തൊരു മാറ്റം ! ഈ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ബുധന്‍, 9 നവം‌ബര്‍ 2022 (09:05 IST)
നാടകത്തിന്റെ ലോകത്ത് നിന്നാണ് സിനിമയിലേക്ക് നടി ധന്യ അനന്യ എത്തിയത്.തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ ജേണലിസം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തുക്കളുടെ ഷോര്‍ട്ട് ഫിലിമില്‍ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയമോഹം ഉള്ളില്‍ ഉള്ളതിനാല്‍ കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍ എംഎ തിയറ്റര്‍ ആന്‍ഡ് ഡ്രാമയ്ക്ക് ധന്യ ചേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanya Ananya (@kanmaniii3)

ലാല്‍ ജോസ് സംവിധാനം ചെയ്ത നാല്‍പ്പത്തിയൊന്ന് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ മുഖം കാണിക്കാനായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanya Ananya (@kanmaniii3)

അയ്യപ്പനും കോശിയും എന്ന സിനിമയിലെ പോലീസ് കഥാപാത്രം സിനിമാപ്രേമികള്‍ മറന്നുകാണില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanya Ananya (@kanmaniii3)

 പൃഥ്വിരാജിന്റെ ജനഗണമനയിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ഓപ്പറേഷന്‍ ജാവ ടീമിന്റെ പുതിയ ചിത്രമായ സൗദി വെള്ളക്ക റിലീസിനായി കാത്തിരിക്കുകയാണ് ധന്യ അനന്യ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments