ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 26 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്. View this post on Instagram A post shared by POURNAMI MUKESH PHOTOGRAPHY (@pournami_mukesh_photography) ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍...