Webdunia - Bharat's app for daily news and videos

Install App

ഈ കോണ്ടം കമ്പനിയുടെ ഒരു പണി, ഒന്നു വ്യത്യസ്തത പരീക്ഷിച്ചതാ; ദീപികയ്ക്കും-രൺവീറിനും ആശംസയുമായി കോണ്ടം കമ്പനികൾ

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (16:32 IST)
ദീപിക-രൺവീർ താര വിവാഹത്തിന്റെ തിരക്കിലാണ് ബോളിവുഡ്. മാധ്യമ പ്രവർത്തകർക്കാർക്കും പ്രവേശനമില്ലാതെയാണ് വിവാഹം നടന്നത്. അതിനാൽ ചിത്രങ്ങളൊന്നും വ്യക്തതയോടെ പകർത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു താര വിവാഹം. 
 
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താരവിവാഹത്തിന് സാക്ഷിയായത്. പ്രിയപ്പെട്ട താരങ്ങൾക്ക് ആശംസകളുമായി സഹപ്രവർത്തകരും മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്ന് പ്രമുഖ കോണ്ടം കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.
 
ഡ്യൂറെക്സ്, മാൻഫോഴ്സ് കോണ്ട കമ്പനിക്കാരാണ് താരങ്ങൾക്ക് വ്യത്യസ്ത തരത്തിലുളള വിവാഹ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ദീപികയ്ക്കും രൺവീറിനും ആശംസകൾ എന്ന് എഴുതിയിരിക്കുന്ന കാർഡാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
നിങ്ങളെ ഞങ്ങൾ പൊതിഞ്ഞു വയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ആശംസ കാർഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാൻഫോഴ്സ് കോണ്ടം അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് ആശംസയും പോസ്റ്റ് ചെയ്തിരിക്കുന്നത്. അ‍ഞ്ച് തരത്തിലുളള കോണ്ടങ്ങളാണ് തങ്ങൾക്കുള്ളത്. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments