Webdunia - Bharat's app for daily news and videos

Install App

ഇരട്ട കുഞ്ഞുങ്ങള്‍ക്ക് പിറന്നാള്‍ ! നടി നമിതയും കുടുംബവും അമ്പലപ്പുഴ ക്ഷേത്രത്തില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂലൈ 2023 (12:39 IST)
മക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനായി അമ്പലപ്പുഴ ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ് നടി നമിത. കുടുംബത്തോടെയാണ് നടി ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. പുറത്തുവിട്ട ചിത്രങ്ങളില്‍ കുഞ്ഞുങ്ങളുടെ മുഖം ഒഴിവാക്കിയിട്ടുണ്ട്.
 
'കൃഷ്ണ ആദിത്യയും കിരണ്‍ രാജും ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.ഞങ്ങളുടെ ജീവിതത്തിലേക്ക് മാജിക്കും അത്ഭുതങ്ങളും കൊണ്ടു വന്നവരാണ് നിങ്ങള്‍. എന്റെ ഹൃദയവും ഹൃദയത്തുടിപ്പും നിങ്ങളാണ്'-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് നമിത കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Namitha Vankawala (@namita.official)

2017 ആയിരുന്നു നമിത നിര്‍മാതാവ് വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments