Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവന വേറെ ലെവല്‍ ! ടീസര്‍ കണ്ടോ ? വീഡിയോ

ഭാവന സിനിമ സിനിമ ടീസര്‍ മലയാളം സിനിമ
ഭാവന പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹസ്വചിത്രമാണ് 'ദി സര്‍വൈവല്‍'.ടീസര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ റിലീസ് വൈകാതെ തന്നെ ഉണ്ടാകും.മാധ്യമപ്രവര്‍ത്തകനായ എസ് എന്‍ രജീഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയുടെ ടീസര്‍ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് പ്രകാശന്റെ കഥ, ടൈറ്റില്‍ റോളില്‍ ദിലീഷ് പോത്തന്‍, ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്റര്‍