Publish Date: Mon, 09 May 2022 (11:22 IST)
Updated Date: Mon, 09 May 2022 (11:25 IST)
നടി ഭാവനയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ കാത്തിരിക്കുകയാണ്.തെലുങ്കിലും തമിഴിലും കന്നടത്തിലും ഒരുപോലെ ആരാധകരുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്.