Publish Date: Mon, 04 Apr 2022 (10:25 IST)
Updated Date: Mon, 04 Apr 2022 (10:29 IST)
മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും ഭാവനയുടെ മലയാള ആരാധകരില്‍ കുറവുണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുള്ള താരം കുഞ്ചാക്കോ ബോബന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലാണ്.