Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിനെ മറികടന്ന് മമ്മൂട്ടി ! ഭീഷ്മ പര്‍വ്വത്തിനു പുതിയ നേട്ടം

Beeshma Parvam
വേള്‍ഡ് വൈഡ് കളക്ഷനില്‍ ഭീഷ്മ പര്‍വ്വത്തിനു പുത്തന്‍ നേട്ടം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി ഭീഷ്മ പര്‍വ്വം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ മറികടന്നാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ഈ നേട്ടം സ്വന്തമാക്കിയത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് രണ്ടാം സ്ഥാനത്ത്. ഭീഷ്മ പര്‍വ്വത്തിന്റെ ആഗോള കളക്ഷന്‍ ഇതിനോടകം 80 കോടി കടന്നിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ എനിക്ക് സ്പെഷ്യലാണ്, എന്റെ മെയിൽ വേർഷൻ: ഗൗതം കാർത്തികുമായുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് മഞ്ജിമ മോഹൻ