Publish Date: Wed, 09 Mar 2022 (15:26 IST)
Updated Date: Wed, 09 Mar 2022 (15:30 IST)
കര്‍ണാടകയില്‍ റെക്കോര്‍ഡ് കളക്ഷനുമായി മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്ന് മാത്രം മൂന്ന് കോടി കളക്ട് ചെയ്തു. കര്‍ണാടക ടോക്കീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയില്‍ നിന്ന് മൂന്ന് കോടി കളക്ട് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പര്‍വ്വം.