Webdunia - Bharat's app for daily news and videos

Install App

‘എന്റെ ഭാര്യമാർക്കില്ലാത്ത പ്രശ്നം നാട്ടുകാർക്കെന്തിനാണ്?’ - ബഷീർ ബഷി ചോദിക്കുന്നു

എസ് ഹർഷ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (15:56 IST)
ബിഗ് ബോസിലൂടെ പ്രക്ഷകപ്രീതി നേടിയ മോഡലാണ് ബഷീർ ബഷി. ടിക് ടോകിലെ താരമാണ് ബഷീർ. അത്യാവശ്യം സൈബര്‍ ആക്രമണം നേരിടുന്ന താരം കൂടിയാണ് ബഷീറിപ്പോൾ. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നതാണ് ഈ സൈബര്‍ ആക്രമണത്തിനു കാരണം.
 
രണ്ട് ഭാര്യമാര്‍ക്കൊപ്പം ചെയ്യുന്ന ടികിടോക്ക് വീഡിയോളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജീവിതത്തില്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഷമീര്‍ , സനീഷ് എന്നാണവരുടെ പേരുകള്‍ എന്നും താരം പറയുന്നു. താരത്തിന്റെ കല്ലുമ്മക്കായ എന്ന വെബ് സീരിസ് പ്രേക്ഷക ശ്രദ്ദ നേടി കഴിഞ്ഞു. രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമാണ് അതിലുള്ളത്. 
 
വിവാഹ ജീവിതത്തെ കുറിച്ചും വിവദങ്ങളെ കുറിച്ചും ചോദിച്ചാൽ, തന്റെ ഭാര്യമാർക്കില്ലാത്ത കുഴപ്പം പുറമേയുള്ളവർക്ക് എന്തിനാണ് എന്നാണ് ബഷീർ ചോദിക്കുന്നത്. ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നത് പലര്‍ക്കും അതിശയമാണെന്ന് ബഷീർ പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments