Publish Date: Tue, 07 Dec 2021 (17:09 IST)
Updated Date: Tue, 07 Dec 2021 (17:15 IST)
സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി. താരത്തിന്റെ രണ്ടാം വിവാഹമാണിത്. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം.
ജീവിതത്തില്‍ കൂട്ടായി പ്രവീണിനെ ലഭിച്ചതില്‍ ഭാ?ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്‌നേഹവും നല്‍കുന്നതിന് പ്രവീണിന് നന്ദി എന്നും അര്‍ച്ചന കുറിച്ചു.