Webdunia - Bharat's app for daily news and videos

Install App

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു ?

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (16:59 IST)
തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയിലെ പ്രമുഖ സംവിധായകനുമായിണത്രേ താരത്തിന്റെ വിവാഹം. നടിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ പേരാണ് കേള്‍ക്കുന്നത്.
 
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ആയിരിക്കും അനുഷ്‌കയുടെ വിവാഹം എന്നും പറയപ്പെടുന്നു. എന്നാല്‍ നടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
 
അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ബാഹുബലി നടന്‍ പ്രഭാസിനെ താരം വിവാഹം ചെയ്യുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു. വിവാഹിതയാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം എന്ന് അനുഷ്‌കാ അന്ന് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഇങ്ങനെയൊന്ന് ആദ്യം !, പെട്രോളിലിടാൻ കരിമ്പെടുത്ത്, പഞ്ചസാര പുറത്ത് നിന്നും വാങ്ങുന്ന ജിയുടെ ആത്മനിർഭർ വികസനം

മലപ്പുറത്ത് കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

ചോദ്യങ്ങൾ തയ്യാറാക്കിയത് എഐയോ?, എൻടിഎക്കെതിരെ ഗുരുതര ആരോപണം

ഇറാനെതിരെ സാമ്പത്തിക ഉപരോധം, ട്രംപിനെ തള്ളി ചൈന, പ്രശ്നം പരിഹരിക്കാൻ സമ്മർദ്ദങ്ങൾ കൊണ്ടാവില്ല

പെല്ലെറ്റ് ആക്രമണം: പരാതിപ്പെടിട്ടും കേസെടുത്തില്ല, പരിക്കേറ്റയാളുമായി രാഹുൽ ഗാന്ധിയുടെ ധർണ

അടുത്ത ലേഖനം
Show comments