Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുണ്ട് മടക്കിയുടുത്ത് അനുമോള്‍,നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നടി

live your life  spread happiness അനുമോള്‍
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

നിങ്ങളുടെ സന്തോഷം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് കുറച്ചു കൊണ്ടാണ് തന്റെ ചരി ചിത്രങ്ങള്‍ നടി അനുമോള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

ടായ എന്ന സംസ്‌കൃത സിനിമയാണ് നടിയുടെതായി ഇനി വരാനുള്ളത്.ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും കടല്‍തീരത്തു നിന്നുള്ള ചിത്രം പങ്കുവെച്ച് കനിഹ