Publish Date: Tue, 24 Jul 2018 (18:34 IST)
Updated Date: Tue, 24 Jul 2018 (18:44 IST)
മലയാള സിനിമയിൽ ബാലതാതാരമായി എത്തി ഇപ്പോൾ തെനിന്ത്യൻ സിനിമയിലാകെ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് അനു ഇമ്മാനുവൽ
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായാണ് അനു ഇമ്മാനുവലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ആക്ഷൻ ഹീരോ ബി ജു എന്ന ചിത്രത്തിലൂടെ നായികയായെത്തി. ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളുടെ തിരക്കിലാണ് അനു.
താരത്തിന്റെ പുതിയ ചിത്രങ്ങൽ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ്. വിവിധ ലുക്കുകളിൽ ഇൻസ്റ്റഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനു ഇമ്മാനുവൽ.