Webdunia - Bharat's app for daily news and videos

Install App

ആന്റണി അഭിനയിക്കും എന്ന് സംവിധായകരോട് പറഞ്ഞത് ലാൽ സാർ

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (13:55 IST)
മുപ്പതുവർഷത്തിലേറെയായുള്ള സൗഹൃദമാണ് മോഹൻലാലിനും ആന്റണി പെരുമ്പാവൂരുമായുള്ളത്. ഡ്രൈവറായി തുടങ്ങിയ ആന്റണി പിന്നീട് തിയേറ്റർ ഉടമയും ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരനുമായി. ആശിർവാദ് നിർമ്മിച്ച ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളും ആന്റണി ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ തന്നെയാണ് തന്നെ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്ന് ആന്റണി പറയുന്നു.
 
ലാൽ സാർ തന്നെയാണ് ആന്റണി നന്നായി അഭിനയിക്കും ഒരു ചെറിയ വേഷം നൽകു എന്ന് പല സംവിധായകരോടും പറഞ്ഞിട്ടുള്ളതെന്ന് ആന്റണി പറയുന്നു. സത്യത്തിൽ ഈ റോളുകൾ ശ്രദ്ധിക്കപ്പെടുന്നതിന്റെ മുൻപ് തന്നെ ലാൽ സാറിന്റെ ഇരുപതോളം ചിത്രങ്ങളിൽ താൻ എത്തിയിട്ടുണ്ടെന്ന് ആന്റണി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments