സി.ബി.ഐ 5 ദ ബ്രെയിനില്‍ മമ്മൂട്ടിയുടെ കൂടെയാണ് അന്‍സിബ ഹസ്സനെ ഒടുവില്‍ കണ്ടത്.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി നടി ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. View this post on Instagram A post shared by Ansiba Hassan...