Webdunia - Bharat's app for daily news and videos

Install App

‘വിവാഹത്തിനായി ആൾമാറാട്ടം നടത്തേണ്ടിവന്നു‘ വിരാട് അനുഷ്ക വിവാഹത്തിൽ രസകരമായ ഒരു സംഭവം ഉണ്ടായി !

Webdunia
ചൊവ്വ, 5 മാര്‍ച്ച് 2019 (16:22 IST)
ഇന്ത്യൻ സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷിച്ച താര വിവാഹമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോ‌ഹ്‌ലിയുടെയും ബോളിവുഡ് താരസുന്ദരി അനുഷ്കയുടെയും വിഹാഹം. ഇരുവരുടെയും പ്രണയവും പിന്നീടുണ്ടായ വേർപിരിയലുമെല്ലാം വാർത്തക്കളിൽ ഇടം‌പിടിച്ചതാണ്.
 
എന്നാൽ വേർ‌പിരിയലിന് ശേഷം പെട്ടന്നൊരുദിവസം ആരാധകർ കേൾക്കുന്നത് ഇരുവരും വിവാഹിതരാകുന്നു എന്നതായിരുന്നു. ആരാധരുടെയെല്ലാം കണ്ണുവെട്ടിച്ച് വളരെ രഹസ്യമായാണ് കോഹ്‌ലിയുടെയും അനുഷ്കയുടെയും വിവാഹം. ഇതിൽ ആരാധകർക്ക അൽ‌പം നീരസം ഉണ്ടായിരുന്നു.
 
എന്നാൽ വിവാഹ തയ്യറെടുപ്പുകൾ നടത്താൻ ആൾ മാറാട്ടം നടത്തേണ്ടി വന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക. വളരെ സ്വകാര്യമായ ഒരു ചടങ്ങായാണ് ഞങ്ങൾ വിവാഹം നടത്താൻ  ആഗ്രഹിച്ചിരുന്ന്നത്. തികച്ചും ഒരു ഹോം‌ലി അറ്റ്മോസ്ഫിയറിലായിരുന്നു വിവാഹം അതിനാൽ തന്നെ 42 പേരെ മാത്രമാണ് വിവാഹത്തിന് ക്ഷിണിച്ചിരുന്നത്. അനുഷ്ക പറയുന്നു.
 
രഹസ്യമായാണ് വിവാഹത്തിനുവേണ്ട മുന്നൊരുക്കങ്ങൾ  നടത്തിയതിയത്. തയ്യാറെടുപ്പുകൾ നടത്തുന്നതിനായി രാഹുൽ എന്ന വ്യാജ പേരിലാണ് കോഹ്‌ലി ആളുകളുമായി ഫോണിൽ സംസാരിച്ചിരുന്നത്. പേരു പുറത്തുപറയാതെയായിരുന്നു താനും ഇത്തരം തയ്യാറെടുപ്പുകൾ നടത്തിയിരുന്നത് എന്നും അനുഷ്ക പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments