Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി മാജിക്, പേരൻപ് കാണാൻ 564 കിലോമീറ്റർ യാത്ര ചെയ്ത് ആരാധകൻ!

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (11:39 IST)
റാമിന്റെ പേരൻപ് കാണാതിരിക്കാൻ ആർക്കുമാകില്ല എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചത്. മമ്മൂട്ടിയുടെ അഭിനയമുഹൂർത്തം കാണാൻ ഒഴുകിയെത്തുകയാണ് പ്രേക്ഷകർ. പേരൻപ് കാണാൻ 564 കിലോമീറ്റർ വൺ സൈഡ് യാത്ര ചെയ്ത ഒരു ആരാധകന്റെ ആവേശം അടുത്തിടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്. 
 
സുധീർ രാധാഷ്ണൻ എന്നയാളാണ് പേരൻപ് കണ്ട് തിരിച്ചുവരുന്നതിനായി 1000 കിലോമീറ്ററിലധികം വണ്ടി ഓടിച്ചത്. മലയാളിയായ സുധീർ അമേരിക്കയിൽ കുടുംബത്തോടൊപ്പമാണ് താമസം. വീട്ടിൽ നിന്നും സാൻ‌ജോസ് കാലിഫോർണിയയിലെ പേരൻപ് പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്കുള്ള ദൂരം 500 കൂടുതൽ ആയത് പക്ഷേ അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നു. നടന വിസ്മയിത്തിന്റെ മികച്ച സിനിമ കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 
 
പത്ത് വർഷത്തിന് ശേഷം മമ്മൂക്ക തമിഴിലേക്ക് തിരിച്ചെത്തിയത് ചരിത്രം മാറ്റിക്കുറിക്കാൻ തന്നെയാണ്. കഥാപാത്രമാകാൻ മമ്മൂട്ടിയും റാമും അഞ്ജലി അമീറുമൊക്കെ മറന്നപ്പോൾ വിജയിച്ചത് റാം എന്ന സംവിധായകനാണ്. മമ്മൂട്ടിക്കും സാധനയ്‌ക്കും വേണ്ടി വർഷങ്ങൾ കാത്തിരുന്ന സംവിധായകൻ ഈ വിജയം മുമ്പേ കണ്ടിട്ടുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments