Webdunia - Bharat's app for daily news and videos

Install App

പേരൻപിന് പിന്നാലെ യാത്രയും, മമ്മൂട്ടി ചിത്രം പുറത്തുവിട്ട് തമിഴ് റോക്കേഴ്‌സ്!

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (11:08 IST)
ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് പേരൻപ്. ചിത്രം തിയേറ്ററുകൾ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. എന്നാൽ സിനിമാ വ്യവസായത്തിന് ഭീഷണിയായി തുടരുന്ന തമിഴ്റോക്കേഴ്‌സ് പേരൻപിന്റെ കോപ്പി ഇന്റർനെറ്റിൽ പുറത്തുവിട്ടു.
 
അതുപോലെ തന്നെ റിലീസ് ചെയ്തു രണ്ടുദിവസം കഴിയും മുൻപ് തന്നെ യാത്രയും ഇന്റർനെറ്റിൽ എത്തിച്ചിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. ഭാഷാഭേദമന്യേ എല്ലാ ചിത്രങ്ങളും റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാകുകയാണ്. 
 
2003ലെ വൈ എസ് രാജശേഖര റെഡിയുടെ പദയാത്രയെ ആസ്പദമാക്കിയാണ് മാഹി വി രാഘവിന്റെ യാത്ര കഥ പറയുന്നത്.  നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments