Publish Date: Fri, 09 Sep 2022 (11:01 IST)
Updated Date: Fri, 09 Sep 2022 (11:04 IST)
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ തന്റെ ഓണ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
'നിങ്ങളുടെ ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു! ഹാപ്പി ഓണം'-അമല പോള്‍ കുറിച്ചു.
ഫോട്ടോഗ്രാഫര്‍ : അജിഷ് പ്രേം ഫോട്ടോഗ്രഫി
സ്‌റ്റൈലിസ്റ്റ്: സസാനിയ നസ്രീന്‍
വസ്ത്രധാരണം: പ്രണാഹ്, പൂര്‍ണിമ ഇന്ദ്രജിത്ത്
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ അമല പോലും ഉണ്ട്.