Webdunia - Bharat's app for daily news and videos

Install App

അജിത്ത് മലയാളം സംസാരിക്കും, 'വലിമൈ' പാന്‍ ഇന്ത്യന്‍ റിലീസായി മാറ്റാനൊരുങ്ങി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (12:43 IST)
അജിത്തിന്റെ 'വലിമൈ' റിലീസ് മാറ്റി വെച്ചിരുന്നു.ബിഗ് സ്‌ക്രീനുകളില്‍ ചിത്രം കാണുവാനായി വര്‍ഷങ്ങളിലേറെയായി ആരാധകര്‍ കാത്തിരിക്കുകയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പൊങ്കലിന് 'വലിമൈ' റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇപ്പോഴിതാ 
മലയാളം, കന്നഡ പതിപ്പുകളില്‍ കൂടി സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍.'വലിമൈ' അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും, അജിത്തിന്റെ പാന്‍ ഇന്ത്യന്‍ റിലീസായി സിനിമ മാറുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments