Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിങ്ങ് നിർത്തിവെച്ച് അജിത് വിദേശത്ത് നിന്നും ചെന്നൈയിൽ പാഞ്ഞെത്തി

അഭ്യൂഹങ്ങൾക്കിടയിൽ അജിത് ചെന്നൈയിൽ എത്തി

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2016 (11:30 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമി ആയിട്ട് ആരെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവെ നടൻ അജിത് സിനിമാചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി.  ഇന്ന് രാവിലെ നാല് മണിക്കായിരുന്നു അജിത് ചെന്നൈയിൽ എത്തിയത്. ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചിൽ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് എത്തി അജിത് അന്ത്യോപചാരം അർപ്പിച്ചു.
 
ജയയുടെ മരണം നടക്കുമ്പോൾ അജിത് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബൾഗേറിയയിൽ ആയിരുന്നു. ജയ മരിച്ചപ്പോൾ എഴുതി തയാറാക്കിയ ഒരു സന്ദേശമാണ് അജിത്ത് പുറത്തിറക്കിയത്. ജയയുടെ പിൻഗാമിയായി തോഴി ശശികല, നടൻ വിജയ്, അജിത് എന്നിവരുടെ പേരുകളാണ് ഉയർന്ന് വരുന്നത്. ഇതുവരെ രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാത്ത വ്യക്തിയാണ് അജിത്.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments