Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനം തേടുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായി; ക്ലൈമാക്സിൽ ഭർത്താവിനെ തിരിച്ചു കിട്ടി!

അവസാന കൗൺസിലിങ്ങിൽ ട്വിസ്റ്റ്; രംഭയ്ക്ക് ഭർത്താവിനെ തിരിച്ചു കിട്ടി

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (08:10 IST)
വിവാഹമോചനം നേടി ഭർത്താവിൽ നിന്നും അകന്ന് താമസിക്കുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് രംഭയുടെ ഭർത്താവ് ഇന്ദിരാകുമാർ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ക്ലൈമാക്സിൽ രംഭയ്ക്ക് ഭർത്താവിനെ തിരിച്ചു കിട്ടിയിരിക്കുകയാണ്.
 
കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം കൗണ്‍സിലിങ്ങിന് ഇരുവരും വിധേയരായി തങ്ങള്‍ക്കിടയിലെ  പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് വിവാഹ മോചനം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് രംഭയും കോടതിയെ സമീപിച്ചിരുന്നു. 
 
ഭർത്താവിനും ഭാര്യയ്ക്കും രണ്ടഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് ഇരുവർക്കും കൗൺസിലിങ്ങ് നടത്താൻ തീരുമാനിച്ചത്. 2010-ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളാണുള്ളത്. 

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments