Publish Date: Fri, 15 Jul 2022 (15:00 IST)
Updated Date: Fri, 15 Jul 2022 (15:07 IST)
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വീട്ടിലെ ചില വിശേഷങ്ങള്‍ നടി അസിന്‍ പങ്കിടാറുണ്ട്. 7 വര്‍ഷത്തോളമായി താരം ഒരു സിനിമ ചെയ്തിട്ട്. 14 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെയാണ് നടി സമ്മാനിച്ചിട്ടുള്ളത്.
മകളുടെ പുതിയ ചിത്രങ്ങളുമായി അസിന്‍. നാലര വയസുകാരിയായ കുഞ്ഞിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
അറിന്‍ റായിന്‍ എന്നാണ് മകളുടെ പേര്.