Webdunia - Bharat's app for daily news and videos

Install App

തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ അനാവശ്യപോസ്റ്റുകള്‍; സൈബര്‍ പൊലീസില്‍ പരാതിയുമായി നടി സ്വാസിക

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 13 ഏപ്രില്‍ 2020 (19:20 IST)
സ്വന്തം പേരിലുള്ള വ്യജ ഫേസ്ബുക്ക് പേജില്‍ നിന്ന് അനാവശ്യപോസ്റ്റുകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് നടി സ്വാസിക സൈബര്‍ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വാസിക സീത എന്ന പേരിലുള്ള പേജില്‍ നേരത്തേ നടി അനുപമ പരമേശ്വരന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ അനുപമ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വാസികയും രംഗത്തുവരുന്നത്. വ്യാജ ഫേസ്‌ബുക്ക് പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യാനും ആരാധകരോട് സ്വാസിക ആവശ്യപ്പെടുന്നുണ്ട്.
 
സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റ് -
 
പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ്. എന്നെ സ്‌നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments