Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈയ്യില്‍ തോക്കുമായി അജിത്ത്,ഷൂട്ട് ചെയ്യുന്ന വീഡിയോ വൈറലാകുന്നു

കൈയ്യില്‍ തോക്കുമായി അജിത്ത്,ഷൂട്ട് ചെയ്യുന്ന വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഓഗസ്റ്റ് 2021 (15:04 IST)
അജിത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ എടുക്കാറുണ്ട്. സിനിമ പോലെ തന്നെ കാര്‍ റേസിംഗും ഷൂട്ടിംങ്ങും നടന് വലിയ ഇഷ്ടമാണ്.ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ അടക്കം പങ്കെടുക്കാറുള്ള താരത്തിന്റെ ഷൂട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ മടങ്ങിയെത്തും, ശസ്ത്രക്രിയ കഴിഞ്ഞു, ആശുപത്രിയില്‍ നിന്ന് പ്രകാശ് രാജ്