Webdunia - Bharat's app for daily news and videos

Install App

‘ആദി’ കടല്‍‌കടന്ന് യൂറോപ്പിലേക്ക്; ആദ്യ പ്രദര്‍ശനം അടുത്തയാഴ്‌ച - മോഹന്‍‌ലാല്‍ നേരിട്ടിറങ്ങിയേക്കും

‘ആദി’ കടല്‍‌കടന്ന് യൂറോപ്പിലേക്ക്; ആദ്യ പ്രദര്‍ശനം അടുത്തയാഴ്‌ച - മോഹന്‍‌ലാല്‍ നേരിട്ടിറങ്ങിയേക്കും

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (08:55 IST)
പ്രണവ് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ‘ആദി’ യൂറോപ്യൻ രാജ്യങ്ങളിലേക്ക്. ഈ മാസം 16ന് ബ്രിട്ടനിലും തുടര്‍ന്ന് യൂറോപ്പിലെ മറ്റു 13 രാജ്യങ്ങളിലുമാണ് ചിത്രം ഒരേസമയം റിലീസ് ചെയ്യുക.

ഓസ്ട്രിയ, ബൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, അയർലൻഡ്, ഇറ്റലി, മാൾട്ട, നെതർലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയിൻ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ആർഎഫ്ടി ഫിലിംസാണ് യൂറോപ്പിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

യൂറോപ്പിലെ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ റിലീസ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ വിതരണക്കാര്‍ നീക്കം ആരംഭിച്ചു. കേരളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ആദി യൂറോപ്പ്യന്‍ രാജ്യങ്ങളിലും വിജയമാകുമെന്നാണ് വിതരണക്കാര്‍ അഭിപ്രായപ്പെടുന്നത്.

മോഹന്‍‌ലാലിനെ മുന്‍‌നിര്‍ത്തിയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് അധികൃതര്‍ ശ്രമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments