Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് തമിഴ്‌നാട്ടില്‍ പദയാത്രയുമായി വിജയ് ?

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂലൈ 2023 (11:28 IST)
നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തമിഴ് സിനിമ ലോകത്തും പുതിയ ചര്‍ച്ച വിഷയം. ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ മണ്ഡലം ഭാരവാഹികളുമായി നടന്‍ കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. ചെന്നൈക്ക് അടുത്തുള്ള പനയൂരില്‍ താരത്തിന്റെ ഫാം ഹൗസില്‍ ആയിരുന്നു യോഗം നടന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ മുഴുവനായി സഞ്ചരിക്കുന്ന പദയാത്രയ്ക്ക് താരം തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
പുതിയ സിനിമയായ ലിയോയുടെ റിലീസിന് മുമ്പ് വിജയ് പദയാത്ര സംഘടിപ്പിക്കുമെന്നാണ് വിവരം.വെങ്കട്ട് പ്രഭുവിന്റെ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം വിജയ് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി മൂന്നുവര്‍ഷം സിനിമയില്‍ നിന്നും വിജയ് ഇടവേള എടുക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഫാം ഹൗസ് യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പറഞ്ഞു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments