Webdunia - Bharat's app for daily news and videos

Install App

ലോക സിനിമയിൽ ഇതാദ്യം? ആദ്യ ചിത്രത്തിന് പ്രണവ് മോഹൻലാലിന്റെ പ്രതിഫലം എത്രയെന്നോ ?

ഇതെന്ത് അതിശയം? ഒരു രൂപയോ?

Webdunia
വെള്ളി, 26 മെയ് 2017 (11:53 IST)
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാൽ ആണ്. അപ്പോൾ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന് അത്യാവശ്യം പ്രതിഫലം എങ്കിലും ലഭിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, തന്റെ ആദ്യ ചിത്രത്തിന് പ്രണവിന്റെ ലഭിക്കുന്നത് വെറും ഒരു രൂപ.
 
ഒരു രൂപയാണ് ചിത്രത്തിൽ പ്രണവിന്റെ പ്രതിഫലമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 
 
ആശിർവാദ് സിനിമാസ് ആണ് ഈ സിനിമ നിർമിക്കുന്നത്. ആദ്യ ചിത്രത്തിന് വേണ്ടി പ്രണവ് വാങ്ങുന്നത് ഒരു രൂപയാണ് എന്നാണ് ഏറ്റവും പുതിയ വാർത്ത.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments