Webdunia - Bharat's app for daily news and videos

Install App

തക്കാളി പോലെ ചുവക്കണോ; പരീക്ഷിക്കൂ തക്കാളി ഫേഷ്യൽ

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ നിറം കൂട്ടാൻ വളരെയേറെ സഹായിക്കും.

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (16:57 IST)
ധാരാളം ഗുണങ്ങളുള്ള പഴമാണ് തക്കാളി. തക്കാളി മുഖത്ത് പുരുട്ടുന്നത് ചർമ്മസൗന്ദര്യത്തിന് അത്യുത്തമമാണ്.തക്കാളിയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ നിറം കൂട്ടാൻ വളരെയേറെ സഹായിക്കും. ഇരുണ്ട നിറം വെളുപ്പിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഒപ്പം പഞ്ചസാര ത്വക്കിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ കളയാൻ സഹായിക്കുന്നു. മുഖക്കുരു, വരണ്ട ചർമ്മം എന്നീ പ്രശ്നങ്ങൾ മാറ്റാൻ തക്കാളി ഫേഷ്യൽ അത്യുത്തമമാണ്. 
 
തക്കാളി ഫേഷ്യൽ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
തക്കാളി: 2 എണ്ണം 
പഞ്ചസാര:1 സ്പൂൺ
 
തക്കാളി ഫേഷ്യൽ തയ്യാറാക്കുന്ന വിധം:-
 
തക്കാളി ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

World Diabetes Day: ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍ പോകും മുന്‍പ് ഇക്കാര്യം ഓര്‍ക്കുക

അടുത്ത ലേഖനം
Show comments