Webdunia - Bharat's app for daily news and videos

Install App

മുഖം വെട്ടിത്തിളങ്ങാൻ ഫെയർനെസ്ക്രീം; ഉണ്ടാക്കുന്ന വിധം

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (11:41 IST)
സൌന്ദര്യം സംരക്ഷിക്കുന്നതിന്റെ കാര്യത്തിൽ മലയാളികൾ എന്നും ഒരുപടി മുന്നിലാണ്. ഇതിനായി എന്തു പരീക്ഷണം വേണമെങ്കിലും നടത്താറുണ്ട്. എന്നാൽ, മുഖത്തിനു ചേരാത്തതെന്തെങ്കിലും ആണ് പരീക്ഷിക്കുന്നതെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറും. അതിനു അത്രവലിയ സമയം ഒന്നും വേണ്ട. 
 
ഈ സൗന്ദര്യവർധകങ്ങൾ നമുക്ക് വീട്ടിൽത്തന്നെ ചെയ്യാൻ സാധിച്ചാലോ. അത്തരത്തിൽ മുഖകാന്തി വർധിപ്പിക്കുന്ന ഫെയർനെസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. :
 
ആവശ്യമായ വസ്തുക്കൾ
 
ചെമ്പരത്തിപ്പൂവ്
കൂവപ്പൊടി
രക്തചന്ദനം
നറുനീണ്ടിക്കിഴങ്ങ് 
മോര് (അല്ലെങ്കിൽ തൈര്)
 
ഉണ്ടാക്കുന്ന വിധം:
 
ചെമ്പരത്തിപ്പൂവ്, കൂവപ്പൊടി, രക്തചന്ദനം, നറുനീണ്ടിക്കിഴങ്ങ് എന്നില തുല്യ അളവിലെടുത്തു മോരിലോ നെയ്യിലോ കലർത്തി മുഖത്ത് പുരട്ടുക. എണ്ണമയമുള്ള ചർമക്കാർ മോരിലും അല്ലാത്തവർ നെയ്യിലും കലർത്തി തേയ്ക്കുന്നതാണ് ഉത്തമം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments