ദീപാവലി സ്‌പെഷ്യൽ കാരറ്റ് ഹൽവ

ദീപാവലി സ്‌പെഷ്യൽ കാരറ്റ് ഹൽവ

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (15:10 IST)
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് കാരറ്റ് ഹൽവ​. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം. 
 
കാരറ്റ് ഹൽവ എങ്ങനെ തയ്യാറാക്കം എന്ന് നോക്കാം...
 
ചേരുവകൾ:
 
കാരറ്റ് - അര കിലോഗ്രാം
പാൽ - 1 കപ്പ്
പഞ്ചസാര - കാൽ കിലോഗ്രാം
നെയ്യ് -5 ടേബ്ൾ സ്​പൂൺ
ഏലക്കാപൊടി - ഒരു നുള്ള്
അണ്ടിപരിപ്പ് - ആവശ്യത്തിന്
കിസ്​മിസ്​ - ആവശ്യത്തിന്
 
തയാറാക്കുന്നവിധം:  
 
ഒരു ടേബ്ൾ സ്​പൂൺ നെയ്യൊഴിച്ച് കാരറ്റ് ചെറുതായി വഴറ്റി എടുക്കുക. ഇതിൽ പാൽ ഒഴിച്ച് ചെറുതീയിൽ വേവിക്കുക. പാൽ  വറ്റുമ്പോൾ പഞ്ചസാര ചേർത്ത് ചെറുതീയിൽ ഇളക്കി കൊടുക്കുക. വഴണ്ടു വരുമ്പോൾ ബാക്കി നെയ്യ് കുറേശെ ചേർത്ത് നല്ലതു പോലെ ഇളക്കണം. ശേഷം അണ്ടിപരിപ്പും കിസ്​മിസും ചേർത്ത് അലങ്കരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments