World Oceans Day: കടലില്‍ കാണുന്ന തിരമാലയല്ല ഏറ്റവും വലുത് ! കൂറ്റന്‍ തിരമാല ആഴക്കടലിന്റെ ഉപരിതലത്തില്‍

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (12:54 IST)
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലമാണ് കടല്‍. വൈകുന്നേരങ്ങളില്‍ ബീച്ച് കാണാന്‍ പോകുന്നവരാണ് നമ്മളില്‍ പലരും. കൂറ്റന്‍ തിരമാലകള്‍ വലിയ ശബ്ദത്തില്‍ നമുക്ക് അടുത്തേക്ക് വരുമ്പോള്‍ കൗതുകവും ഭയവും ഒരേസമയം തോന്നും. യഥാര്‍ഥത്തില്‍ നമ്മള്‍ കാണുന്ന കൂറ്റന്‍ തിരമാലകള്‍ ആണോ ഏറ്റവും വലുത് ? അല്ല. 
 
കൂറ്റന്‍ തിരമാലകള്‍ യഥാര്‍ഥത്തില്‍ ഉള്ളത് കൂടുതലും ആഴക്കടലിന്റെ ഉപരിതലത്തിനു താഴെയാണ്. അതായത് നമ്മള്‍ കാണുന്നതൊന്നും അല്ല ഏറ്റവും വലിയ തിരമാലകള്‍ ! ഉപരിതലത്തിനു താഴെ രൂപപ്പെടുന്ന തിരമാലകള്‍ക്ക് 200 മീറ്റര്‍ മുകളിലേക്കും 200 മീറ്റര്‍ താഴേക്കും പോകാന്‍ കഴിയുമത്രേ ! അതായത് സ്റ്റാചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ രണ്ടിരട്ടി ഉയരം ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

E20 പെട്രോള്‍ വാഹന എഞ്ചിനുകളെ ദോഷകരമായി ബാധിക്കില്ലെന്ന് ഐഐടി കാണ്‍പൂര്‍ ഗവേഷകര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 100% വരെ തീരുവ ചുമത്തും; പുതിയ യുഎസ് ബില്‍

ഇറാന്‍ യുദ്ധം മൂലം എണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; അമേരിക്കയുടെ ദേശീയ കടം 3.2 ട്രില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍, സ്വന്തമായി കറന്‍സിയും പതാകയും ദേശീയപതാകയും !

വഴിതെറ്റിപ്പോകുന്ന തീര്‍ത്ഥാടകരെ കണ്ടെത്താന്‍ ശബരിമലയില്‍ എഐ ക്യാമറകള്‍

അടുത്ത ലേഖനം
Show comments