July 5, National Bikini Day: ജൂലൈ അഞ്ച്: ഇന്ന് ദേശീയ ബിക്കിനി ദിനം

Webdunia
ചൊവ്വ, 5 ജൂലൈ 2022 (12:33 IST)
July 5, National Bikini Day: വളരെ ഹോട്ടും സ്റ്റൈലിഷും ആയ വസ്ത്രമാണ് ബിക്കിനി. പൊതുവെ ബീച്ചില്‍ ഉല്ലാസത്തിനു പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രമാണ് ഇത്. ഇന്ന് ജൂലൈ അഞ്ച്, ദേശീയ ബിക്കിനി ദിനമാണ്. രണ്ട് കഷ്ണം ബാത്തിങ് പീസ് വസ്ത്രങ്ങളെയാണ് ബിക്കിനി എന്ന് വിളിക്കുന്നത്. വളരെ ഗ്ലാമറസായ ഈ വസ്ത്രം ഇന്ത്യയില്‍ ജനകീയമാകാന്‍ കുറേ വര്‍ഷങ്ങളെടുത്തു. സിനിമ താരങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക ഇപ്പോള്‍ പതിവാണ്.

1946 ജൂലൈ 5 മുതലാണ് സ്ത്രീകള്‍ ബിക്കിനി ഉപയോഗിക്കാന്‍ തുടങ്ങിയത്. പൂള്‍ സൈഡുകളിലും ബീച്ചുകളിലുമാണ് ഇവയുടെ ഉപയോഗം. ദേശീയ ബിക്കിനി ദിനം രണ്ട് കഷണങ്ങളുള്ള കുളി വസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിന്റെ വാര്‍ഷികമായി ആഘോഷിക്കുന്നു. 1946ലാണ് ലൂയിസ് റിയേഡ്, ബിക്കിനി എന്ന വസ്ത്രം ആദ്യമായി പുറത്തിറക്കിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ നിരീക്ഷണം ശക്തമാക്കി ചൈനയിൽ പുതിയ നിയമം, പേട്രിയറ്റിലെ പെരിസ്കോപ് പോലെയാണോ കാര്യങ്ങൾ ?

ഫോൺ നമ്പർ പങ്കുവെയ്ക്കണ്ട, യൂസർ നെയിം മതി : പുതിയ പരിഷ്കരണവുമായി വാട്സാപ്പ്

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

മത്സ്യത്തൊഴിലാളികളെ കണ്ടില്ലെന്നു നടിച്ച് സതീശൻ; പഞ്ഞമാസ സഹായം ഇല്ല

ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകേണ്ടതില്ല : കർണാടക ഹൈക്കോടതി

അടുത്ത ലേഖനം
Show comments