Atham: നാളെ അത്തം; സെപ്റ്റംബര്‍ എട്ടിന് തിരുവോണം
സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ചയാണ് ഉത്രാടം
Publish Date: Mon, 29 Aug 2022 (10:25 IST)
Updated Date: Mon, 29 Aug 2022 (10:33 IST)
August 30, Atham: നാളെ (ഓഗസ്റ്റ് 30, ചൊവ്വ) ചിങ്ങ മാസത്തിലെ ഓണം പിറക്കും. ഇനി ഓണ നാളുകള്‍. മലയാളികള്‍ അത്തം പത്തിന് തിരവോണം ആഘോഷിക്കുന്നു...സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ചയാണ് ഉത്രാടം. സെപ്റ്റംബര്‍ എട്ട് വ്യാഴം തിരുവോണം.