Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്ന് നൽകിയശേഷം 25കാരിയെ രണ്ടുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി, ക്രൂരത ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിന് എന്ന വ്യാജേന കുട്ടിക്കൊണ്ടുപോയി

Webdunia
വ്യാഴം, 9 മെയ് 2019 (12:55 IST)
25കാരിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി രാജസ്ഥാനിലെ നാഗോർ ജില്ലയിലാണ് ക്രൂരമായ സാംഭവം നടന്നത്. ഗ്യാസ് കണക്ഷനുമായ ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് എന്ന വ്യജേന യുവതിയെ കൂട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്തെത്തിച്ച് മയക്കുമരുന്ന് നൽകിയാണ് യുവതിയെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തത്.
 
സംഭവത്തിൽ മുകേഷ്, കിഷോർ എന്നീ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എൽ പി ജി ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിനായി പ്രദേശത്തെ ഒരു ഗ്യാസ് ഏജൻസിയിൽ യുവതി രേഖകൾ സംർപ്പിച്ചിരുന്നു, ദിവസങ്ങൾക്കുള്ളി യുവതിക്ക് ഗ്യാസ് കണഖൻ ലഭിക്കുകയും ചെയ്തു.
 
എന്നാൽ ഗ്യാസ് കണക്ഷൻ ല;ഭ്യമാക്കിയതിലെ ചില പേപ്പർ വർക്കുകൾ പൂർത്തീകരിക്കാനുണ്ട് എന്ന് പറഞ്ഞ് പ്രതികൾ ഇരുവരും ചേർന്ന് കുഞ്ചാമൻ സിറ്റിയിലേക്ക് യുവതിയെ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
 
യുവതിയെ പീഡനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതികൾ യുവതിയെ ഭിഷണിപ്പെടുത്തിയിരുന്നു എന്നാൽ യുവതി ധൈര്യ പൂർവം പൊലീസിൽ പരാതി നൽകുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments