Webdunia - Bharat's app for daily news and videos

Install App

ഉറക്കം തടസപ്പെടുത്തി, യുവതി ആറുമാസം പ്രായമായ പിഞ്ചൂകുഞിനെ വാട്ടർ ടാങ്കിലേക്കെറിഞ്ഞ് വീണ്ടും ഉറങ്ങാൻ പോയി

Webdunia
ശനി, 8 ജൂണ്‍ 2019 (20:18 IST)
സ്വന്തം അമ്മ തന്നെ ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ് പുറത്തുവരുന്നത്. രാജസ്ഥാനിലെ ജെയ്പൂരിലാന് സംഭവം ഉറകം തടസപ്പെടുത്തിയതിന്റെ ദേഷ്യത്തിൽ കുഞ്ഞിൻ വീടിന്റെ വാട്ടർ ടാങ്കിലേക്കെറിച്ച് യുവതി വീണ്ടും ഉറങ്ങൻ പോവുകയായിരുന്നു.
 
നല്ല ഉറക്കത്തിലായിരുന്ന യുവതി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്. ഇതോടെ ഉറക്കത്തിൽ നിന്നും ഉണർത്തിയതിന് ഇവർക്ക് കുഞ്ഞിനോട് അടങ്ങാത്ത ദേഷ്യം തോന്നുകയയിരുന്നു. കുഞ്ഞുമായി മൂന്നുനിലയുള്ള വീടിന്റെ ടെറസിനു മുകളിൽ എത്തി കുഞ്ഞിനെ വാട്ടർ ടാങ്കിലേക്ക് എടുത്തെറിഞ്ഞ് യാതൊരു കുറ്റബോധവും കൂടാതെ യുവതി വീണ്ടും കിടപ്പുമുറിയിലെത്തി കിടന്നുറങ്ങുകയായിരുന്നു.
 
സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് മുറിയിൽ കിടന്നുറങ്ങുണ്ടായിരുന്നു. കുഞ്ഞിനെ അടുത്ത് കാണാതെ വന്നതോടെ ഭർത്താവ് അന്വേഷിച്ചപ്പോൾ വീടിനുള്ളിൽ കുഞ്ഞിനെ തിരയാൻ യുവതിയും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പിന്നീട് കുഞ്ഞിനെ മരിച്ച നിലയിൽ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു കുഞ്ഞിനെ താൽ കൊലപ്പെടുത്തിയതാണെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

അടുത്ത ലേഖനം
Show comments