Webdunia - Bharat's app for daily news and videos

Install App

ഫെയ്സ്ബുക്ക് സുഹൃത്തിനൊപ്പം നഗരം ചുറ്റി, ഒഴിഞ്ഞ മുറിയിലെത്തിച്ച് പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു

സ്കൂൾ വിദ്യാർഥിനിയെ ഫെയ്സ്ബുക് സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, സുഹൃത്തിനും കാഴ്ചവെച്ചു!

Webdunia
ചൊവ്വ, 1 മെയ് 2018 (09:43 IST)
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് സുഹൃത്തും കൂട്ടാളിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരും പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് നാലുദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. 
 
സ്വകാര്യ സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ പതിനാറുകാരിയാണു പീഡനത്തിനിരയായത്. പങ്കജ് ദോബി (22)യെന്ന വിദ്യാർത്ഥിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ആദ്യമാണ് പങ്കജ് ഫെയ്സ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്.
 
ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും ഇരുവരും തമ്മിൽ അടുത്തു. ഏപ്രിൽ 24ന് സ്കൂളിലേക്കു പോകുമ്പോൾ ഇരുവരും തമ്മിൽ കണ്ടിരുന്നു. സ്കൂട്ടറിൽ പോകാമെന്ന് പങ്കജ് പറഞ്ഞതിനെ തുടർന്ന് അവനൊപ്പം പോയ പെൺകുട്ടിയെ നഗരത്തിലൂടെ കറങ്ങിയതിനുശേഷം ഒഴിഞ്ഞ മുറിയിലേക്കു കൊണ്ടുപോയി. ഇവിടെ തടവിലാക്കി നാലുദിവസം പെൺകുട്ടിയെ പങ്കജും സുഹൃത്ത് ദിനേഷും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയയ്ക്കുന്നത് നിര്‍ബന്ധമാക്കണം: അഭിജീത് ദിപ്‌കെ

സമുദ്ര താപനില ഉയരുന്നതോടെ ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസം ഉണ്ടാകും; പ്രവചനവുമായി ചൈന

ആഗോള എണ്ണ വില ഉയരുന്നു; ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments