Webdunia - Bharat's app for daily news and videos

Install App

പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് ഭർത്താവ് മൊഴിചൊല്ലി; പിന്നലെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (18:08 IST)
മൊറാദബാദ്: ഭർത്താവിനാൽ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി. പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് യുവതിയെ ഭർത്താവ് മൊഴി ചൊല്ലുകയും പിന്നീട് കൂട്ടബലാത്സംഗത്തിരയാവുകയായിരുന്നു എന്നാണ് പരാതി. ഉത്തർപ്രദേശിലെ മൊറാബാദിലാണ് സംഭവം ഉണ്ടായത്.
 
അബന്ധത്തിൽ പാട്ടിന്റെ ശബ്ദം ഉയർന്നതിനാണ്  ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയത്. യുവതിയെ ഹലാലക്ക് നിർബന്ധിച്ചതായും പിന്നീട് കൂട്ടബലാത്സംഗത്തിനിരയായതായും യുവതിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

തിയറ്ററുകളില്‍ ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ വിലയോ മാറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

അടുത്ത ലേഖനം
Show comments