Webdunia - Bharat's app for daily news and videos

Install App

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (19:17 IST)
കൊല്‍ക്കത്തയില്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ അധ്യാപകന്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​. സ്‌കൂളിലെ നൃത്താധ്യാപകനാണ് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. ഇയാളെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു.

ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചിരുന്നു. വിവരം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്ന് ടീ​ച്ച​ർ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതിനാല്‍ കുട്ടി പീഡനവിവരം പുറത്തു പറഞ്ഞില്ല.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി കാ​ണി​ച്ച​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​ക​ഥ വെ​ളി​പ്പെ​ടു​ന്ന​ത്. അമ്മയോടാണ് കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിയെങ്കിലും അനുകൂല നടപടിയല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തു​ട​ർ​ന്ന് സ്കൂ​ളി​നു പു​റ​ത്ത് ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മുയര്‍ത്തുകയായിരുന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​യും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ വി​ളി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം