Webdunia - Bharat's app for daily news and videos

Install App

ജോലിക്ക് പോകാന്‍ പറഞ്ഞ അമ്മയെ മകന്‍ കസേര കൊണ്ട് അടിച്ചു കൊന്നു

Webdunia
ചൊവ്വ, 28 മെയ് 2019 (13:26 IST)
ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ മകന്‍ കസേര കൊണ്ട് അടിച്ചു കൊന്നു. പൊള്ളാച്ചി ശെൽവഗണപതിനഗര്‍ സ്വദേശിയായ ചെല്ലമ്മാളിനെയാണ് മകന്‍  മൗനഗുരു (36) ക്രൂരമായി കൊലപ്പെടുത്തിയത്.  രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിലാരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്‌ച തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ജോലിക്ക് പോകാന്‍ മകനെ ചെല്ലമ്മാൾ നിര്‍ബന്ധിക്കുമായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൊല നടന്ന ദിവസവും അമ്മയും മകനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദേഷ്യം വന്ന മൗനഗുരു ചെല്ലമ്മാളിനെ അടിച്ചു കൊല്ലുകയായിരുന്നു.

കൊലയ്‌ക്ക് ശേഷം പ്രതി രക്ഷപ്പെട്ടു. അച്ഛന്‍ മരിച്ച ശേഷം പെരുമാള്‍ മാനസില അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കളും സമീപവാസികളും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments