Webdunia - Bharat's app for daily news and videos

Install App

മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു, ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് വെട്ടിക്കൊന്നു

Webdunia
ചൊവ്വ, 28 മെയ് 2019 (12:57 IST)
ഉദയ്പൂർ: മറ്റൊരു സ്ത്രീയുമൊത്ത് ഡാൻസ് ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ വഴകിനൊടുവിൽ ഭർത്താവ് കോടാലികൊണ്ട് വെട്ടിക്കൊന്നു കാഷുറാം എന്ന 60 കാരനാണ് ഭാര്യ ഭിക്കാലിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ കാശുറാമിനെ പൊലീസ് പിടികൂടി.
 
വെള്ളിയാഴ്ച ഇരുവരും ചേർന്ന് അയൽവാസിയുടെ കുടുംബത്തിലെ ഒരു വിവാഹ ചാടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ചടങ്ങിൻടെ കാശുറാം മറ്റൊരു സ്ത്രീയുമായി നൃത്തം വച്ചത് ഭാര്യ ഭിക്കാലിയെ അസ്വസ്ഥയാക്കി. ഇരുവരും വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഇതേ ചോല്ലി വഴക്കുണ്ടായി. വഴക്കിനൊടുവിൽ കാശുറാം ഭിക്കാലിയെ കോടാലികൊങ്ങ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
 
ഭീക്കാലിയുടെ മറ്റൊരു ബന്ധത്തിലുള്ള മകനാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി കാശുറാമിനെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിക്കെതിരെ ഐ പി സി യിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments