ടോയ്‌ലറ്റിനുള്ളില്‍ കയറിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു; സംഭവത്തിന് പിന്നിലെ യുവതിയുടെ വാദം ഇങ്ങനെ

Webdunia
ശനി, 13 ജനുവരി 2018 (11:56 IST)
ബാത്ത്‌റൂമിനുള്ളില്‍ കയറിയ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് ഈ ഒരു സംഭവം പുറത്ത് വിട്ടത്. അമേരിക്കയിലെ അരിസോണയിലാണ് വിചിത്രമായ സംഭവം നടന്നത്.
 
കഴിഞ്ഞ രണ്ട് ദിവസമായി എല്ലാകാര്യത്തിനും ഭാര്യ വീട്ടില്‍ വഴക്കുകൂടുകയാണെന്നും താന്‍ ടോയ്‌ലറ്റിനുള്ളില്‍ കയറിയ വേളയില്‍ പിന്നാലെ കയറിയ ഇവര്‍ തനിക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിചിത്രമായൊരു വാദമാണ് യുവതി പറഞ്ഞത്. 
 
താന്‍ പറയുന്ന കാര്യങ്ങളൊന്നും ഭര്‍ത്താവ് കേള്‍ക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് ഈ അക്രമം നടത്തിയതെന്നും ആവര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ തലയില്‍ നിന്നും ഏഴ് ഇഞ്ച് മാറിയാണ് വെടിയുണ്ട ഭിത്തിയില്‍ പതിച്ചത്. യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

ശിവസേന ഉദ്ധവ് വിഭാഗത്തിലെ 6 വിമത എംപിമാർ പാർട്ടി വിട്ടു, ഷിന്ദേ വിഭാഗത്തിൽ ലയിക്കും

കുരങ്ങുകള്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിച്ചു; വന്ദേഭാരത് അടക്കം നാല് ട്രെയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകി

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

'അതൊന്നും തീരുമാനിച്ചിട്ടില്ല'; സ്ത്രീസുരക്ഷാ പെൻഷൻ നിർത്തുമെന്ന സൂചന നൽകി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments