Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളുടെ സംഘം കേരളത്തിൽ സജീവം? - സത്യമെന്ത്?

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (10:55 IST)
സമൂഹ മാധ്യമങ്ങൾ നല്ലതിനും ഉപയോഗിക്കാം മോശം കാര്യങ്ങൾക്കും ഉപയോഗിക്കാം. എന്നാൽ, സോഷ്യൽ മീഡിയകളിൽ വഴി ചതിക്കുഴികളിൽ അകപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ഞെട്ടിക്കുന്ന സംഭവങ്ങൾ കുറച്ച് വർഷങ്ങളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ സ്ത്രീകൾ പുരുഷന്മാരെ ചതിച്ച് ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ചില വാർത്തകളും പുറത്തുവരുന്നുണ്ട്. 
 
സോഷ്യല്‍ മീഡിയയിലൂടെ ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഒരു പ്രത്യേക ഗ്രൂപ്പും സോഷ്യൽ മീഡിയയിൽ ഇവർ ഉണ്ടാക്കിയിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 
 
പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. എന്നാൽ, ഇത്തരത്തിൽ ചതിയിൽ അകപ്പെട്ടയാളുകൾ ആരും തന്നെ മുന്നോട്ട് വരാത്തതിൽ ഇതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്നുള്ളത് വ്യക്തമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments