പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; സംഭവം സത്യമെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി, പിന്നീട് സംഭവിച്ചതിങ്ങനെ

Webdunia
ശനി, 9 മാര്‍ച്ച് 2019 (12:49 IST)
പരിയാരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ താൻ വിഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് ഫെയ്സ്ബുക്കിലൂടെ പരസ്യമായി പോസ്റ്റ് ഇട്ട യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂരിലെ ചെമ്പേരി സ്വദേശിയായ ഇടച്ചേരിയപ്പാട്ട് രജീഷ് പോളിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
 
പെൺകുട്ടിയുടെ മാതാപിതാക്കൾ രാഷ്ട്രീയക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിലായിരുന്ന കാലത്ത്. സൌഹൃദന്ം നടിച്ച് കൂടെക്കൂടി പിലാത്തറയിലെ വാടകവീട്ടിൽ‌വച്ച് പീഡനത്തിനിരയാക്കി എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. 2012ലായിരുന്നു സംഭവം. 
 
പെൺകുട്ടി പീഡനത്തിനിരയായതായി പൊലീസിന് മനസിലായതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്നാൽ രജീഷ് പൊൾ ഹൈക്കോടതിയിൽനിന്നും മുൻ‌കൂർ ജാമ്യ നേടിയിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Onam Bumper : ഓണം ബംപർ ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തി, ടിക്കറ്റ് വില മാറില്ല

Kerala Weather: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും, ജാഗ്രത

തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി തേടി മന്ത്രി കെ മുരളീധരന്‍; ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെപി നദ്ദ

E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചു: യുഎസ് സെന്‍കോം

അടുത്ത ലേഖനം
Show comments