പൊലീസ് ബൈക്കിന്റെ രേഖകൾ ചോദിച്ച ദേഷ്യത്തിന് യുവാവ് ബുള്ളറ്റിന് തീ കൊളുത്തി

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (19:00 IST)
ഗുരുഗ്രം: ബൈക്കിന്റെ രേഖകൾ നൽകാൻ പറഞ്ഞ ദേഷ്യത്തിന് യുവവ് ഓടിച്ചുവന്ന ബുള്ളറ്റിന് പൊലീസുകരുടെ മുന്നിൽ‌വച്ച് തീയിട്ടു. ഗുരുഗ്രാമിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. ബൈക്കിനു തീയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാൻ പൊലീസിനായിട്ടില്ല.
 
വാഹനം ഓടിക്കുമ്പോൾ യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന് മാത്രമല്ല മുൻ‌പിലത്തെ നമ്പർ‌പ്ലേറ്റിന്റെ സ്ഥാനത്ത് ഓം നമഃശിവായ എന്നാണ് എഴുതിയിരുന്നത്. ഇതോടെ ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തി വണ്ടിയുടെ രേഖകൾ ചോദിക്കുകയും ഫൈൻ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
 
എന്നാൽ ഇതിനു തയ്യാറാവാതെ യുവാവ് പൊലീസുമായി കയർത്തു. ഇതോടെ വാഹനത്തിന്റെ ഫ്യുവൽ പൈപ്പ് ഊരി ഇയാൾ ബൈക്ക് അഗ്നിക്കിരയാക്കുകയായിരുന്നു. തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഇയാൾ ഈ വാഹനം മോഷ്ടിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments