പിഞ്ചുകുഞ്ഞിനെ 19കാരി അമ്മ മുക്കിക്കൊന്നു; കാരണം കേട്ടാൽ ഏതൊരമ്മയും അമ്പരന്നു പോകും !

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (19:07 IST)
അരിസോണ: ഒരുമാസം മാത്രം പ്രായമായ സ്വന്തം മകനെ 19 കാരിയായ അമ്മ മുക്കിക്കൊന്നു. കൊലപാതകത്തിന്റെ കാരണം കേട്ടപ്പോഴാണ് പൊലീസ് ഞെട്ടിയത്. കുട്ടി അസഹനീയമായി കരഞ്ഞതോടെ സ്വസ്ഥത നശിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് അമ്മ പൊലീ‍സിന് മൊഴി നൽകിയത്. അരിസോണയിലാണ് സംഭവം. 
 
കുഞ്ഞിന്റെ അമ്മയായ ജെന്ന ഫോർബലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാനില്ല എന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ അമ്മയുടെ പ്രവർത്തികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
 
കുഞ്ഞ് അസഹിനീയമായി കരഞ്ഞിരുന്നു. ഇത് തനിക്ക സഹിക്കൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കുഞ്ഞിനെ ബാത്ത്ടബ്ബിൽ മുക്കി താൻ പുറത്തേക്ക് പോയി. തിരികെ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു, ഇതോടെ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഒളിപ്പിച്ചുവച്ചു എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

പത്മജ വേണുഗോപാൽ തൃശൂരിൽ, ശോഭ സുരേന്ദ്രന് പാലക്കാട് സീറ്റും നിർദേശിച്ച് ബിജെപി ദേശീയനേതൃത്വം

യുദ്ധഭീതിയില്‍ ഇറാന്‍; ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കോടതിവിധി ട്രംപിന് എതിരായി; ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments