സ്കൂൾ ബസ്സിൽ മൂന്നുവയസുകാരി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (19:58 IST)
നൈനിറ്റാള്‍: മൂന്ന് വയസുകരി സ്കൂൾ ബസിൽ‌വച്ച് ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയായി ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സ്കൂൾ ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററുമാണ് ദിവസങ്ങളോളം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.
 
സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതിനായി കുട്ടി പറഞ്ഞതിനെ തുടർന്ന് സെപ്തംബർ 17ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ ചികിത്സ കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടർ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തി. ഡോക്ടറിൽ നിന്നും സംഭവം അറിഞ്ഞ അനിൽ ഗുപ്ത എന്ന സാമൂഹിക പ്രവർത്തകനാണ് പൊലിസിൽ പരാതി നൽകിയത്. 
 
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്ലാണ് സ്കൂൾ വസ്സിലെ ഡ്രൈവറും കണ്ടക്ടരും ദിവസങ്ങാളോളമായി പെൺകുട്ടിയെ ലൈംഗില പീഡനത്തിനിരയാക്കി വരികയായിരുന്നു എന്ന് കണ്ടെത്തിയത്. സംഭവത്തിൽ രതന്‍ സിംഗ്, പ്രദീപ് ജോഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുള്ളറ്റിനില്‍ കൊലപാതകക്കേസ് പ്രതിയുടെ ചിത്രം; ഒടുവില്‍ തെറ്റ് സമ്മതിച്ച് പിഎസ്സി

നിയന്ത്രണം വിട്ട കാര്‍ ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക് ഇടിച്ചുകയറി; രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ദക്ഷിണ സുഡാന്‍ യാത്രയെ തുടര്‍ന്ന് എബോള ബാധയുണ്ടെന്ന് സംശയം; യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചെയ്തു

ലോകകപ്പ് സമയത്തെ പവർകട്ട് ഒഴിവാക്കുക; ഫുട്‌ബോൾ പ്രേമികൾക്കായി പ്രതിപക്ഷ നേതാവ്

പുതിയ ഡാം അനുവദിക്കില്ലെന്ന് വിജയ്, മുല്ലപ്പെരിയാറിൽ കേരളത്തിനെതിരെ വിമർശനം

അടുത്ത ലേഖനം
Show comments