പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (10:55 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് ഹൈദരബാദിലെ ലാലിഗുഡ പ്രദേശത്താണ്. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ജോലികഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് യുവാവ് യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയത്. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്ന യുവാവ് പത്ത് മിനിറ്റോളം യുവതിയുമായി സംസാരിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംസാരത്തിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 
 
സംഭവ സ്ഥലത്ത് നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരം പൊലീസ് പുറത്ത് വിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും

നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളെ എല്‍ നിനോ ബാധിക്കാന്‍ സാധ്യതയുണ്ട്; ഐഎംഡി പ്രവചനം ഇതാണ്

ഇറാന്‍- യുഎസ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍, എവിടെയാണ് മരവിപ്പിച്ച ഇറാന്റെ ശതകോടികള്‍?

അടുത്ത ലേഖനം
Show comments